Kerala
സരിതയെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി കുഴല്‍ പണം കടത്തിയെന്ന് മൊഴിസരിതയെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി കുഴല്‍ പണം കടത്തിയെന്ന് മൊഴി
Kerala

സരിതയെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി കുഴല്‍ പണം കടത്തിയെന്ന് മൊഴി

Damodaran
|
24 May 2018 1:49 PM GMT

പണം കടത്തിയത് ചെന്നൈയില്‍ നിന്നെന്ന് ജോസ് കുറ്റിയാനി. മൊഴി നല്‍കിയത് സോളാര്‍ കമ്മീഷനില്‍

സരിതയെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി കുഴല്‍ പണം കടത്തിയിട്ടുണ്ടെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് ജോസ് കുറ്റിയാനി സോളാര്‍ കമ്മീഷന് മൊഴി നല്‍കി. ചെന്നൈയില്‍ നിന്ന് ഉമ്മന്‍ചാണ്ടിക്കുള്ള പണവുമായി കാറിലാണ് വന്നതെന്നും ജോസ് കുറ്റിയാനിയുടെ മൊഴിയിലുണ്ട്. ഇതുസംബന്ധിച്ച് താന്ഡ സരിതയോട് സംസാരിച്ചതായും ജോസ് കുറ്റിയാനി പറഞ്ഞു. എന്നാല്‍ ഇത് എന്നായിരുന്നുവെന്നോ എത്ര തുകയാണെന്നോ തനിക്കറിയില്ലെന്നും ജോസ് കുറ്റിയാനി മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ ജനുവരി 24ന് ജോസ് കുറ്റിയാനിയെ വിസ്തരിക്കും

Similar Posts