Kerala
ഭൂമിവിവാദം; ആര്‍ച്ച് ഡയോസിസ് മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പെരന്‍സി നിയമനടപടിക്ക്ഭൂമിവിവാദം; ആര്‍ച്ച് ഡയോസിസ് മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പെരന്‍സി നിയമനടപടിക്ക്
Kerala

ഭൂമിവിവാദം; ആര്‍ച്ച് ഡയോസിസ് മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പെരന്‍സി നിയമനടപടിക്ക്

Jaisy
|
24 May 2018 2:24 AM GMT

വിശദീകരണ യോഗങ്ങള്‍ ചേരാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടും

സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദത്തില്‍ ആര്‍ച്ച് ഡയോസിസ് മൂവ്മെന്റ് ഫോര്‍ ട്രാന്‍സ്പെരന്‍സി നിയമനടപടിക്കൊരുങ്ങുന്നു. വിശദീകരണ യോഗങ്ങള്‍ ചേരാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടും. കര്‍ദിനാളിനെ അനുകൂലിക്കുന്ന വിഭാഗം ഇവരുടെ യോഗങ്ങള്‍ തടസ്സപ്പെടുത്തുന്ന സാഹചര്യത്തിലാണ് നീക്കം. എന്‍ഡിഎ ബന്ധമുള്ളവര്‍ സഭാ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സ്വാധീനത്തിന് ശ്രമിക്കുന്നുവെന്നും എഎംടി ആരോപിക്കുന്നു.

Similar Posts