Kerala
Kerala
ബാർകോഴ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞുവെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി
|24 May 2018 2:44 AM GMT
ബിജു രമേശിന്റെ വെളിപ്പടുത്തലോടെ കെ.എം മാണിക്കും യുഡിഎഫിനുമെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. കേരള കോൺഗ്രസ് യുഡിഎഫിലേക്ക് തിരിച്ച് വരണമെന്നാണ്..
ബാർകോഴ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞുവെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ബിജു രമേശിന്റെ വെളിപ്പടുത്തലോടെ കെ.എം മാണിക്കും യുഡിഎഫിനുമെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. കേരള കോൺഗ്രസ് യുഡിഎഫിലേക്ക് തിരിച്ച് വരണമെന്നാണ് യുഡിഎഫ് നിലപാടെന്നും പികെ കുഞ്ഞാലിക്കുട്ടി കാസര്‍കോട് പറഞ്ഞു.