Kerala
Kerala
ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
|25 May 2018 10:15 AM GMT
അനധികൃത നിര്‍മ്മാണം നടന്നിട്ടില്ല
ദിലീപിന്റെ തിയറ്ററായ ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട് . അനധികൃത നിര്‍മ്മാണം നടന്നിട്ടില്ല. മുൻ കലക്ടറുടെ നടപടികൾ നിയമപരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തൃശൂർ വിജിലൻസ് ഡിവൈഎസ്പി ആണ് അന്വേഷണം നടത്തിയത്.