Kerala
വിധി അനൂകൂലമായാല്‍ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ച് വരാമെന്ന് ആവര്‍ത്തിച്ച് എന്‍സിപിവിധി അനൂകൂലമായാല്‍ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ച് വരാമെന്ന് ആവര്‍ത്തിച്ച് എന്‍സിപി
Kerala

വിധി അനൂകൂലമായാല്‍ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ച് വരാമെന്ന് ആവര്‍ത്തിച്ച് എന്‍സിപി

Muhsina
|
25 May 2018 4:25 AM GMT

കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ തീരുമാനമുണ്ടാകും. കേസ് തീര്‍പ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ക്ക് പിന്നില്‍..

കോടതി വിധി അനൂകൂലമായാല്‍ എകെ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ച് വരാന്‍ തടസ്സങ്ങളില്ലെന്ന് ആവര്‍ത്തിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ തീരുമാനമുണ്ടാകും. കേസ് തീര്‍പ്പാക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

Similar Posts