Kerala
Kerala

ഡിഫ്തീരിയ പ്രതിരോധം പാളിയെന്ന് പ്രതിപക്ഷം; നടപടികള്‍ സ്വീകരിച്ചെന്ന് മന്ത്രി

admin
|
25 May 2018 7:09 PM GMT

പ്രതിരോധ ക്യാമ്പുകള്‍ നടക്കുന്നില്ലെന്ന മീഡിയവണ്‍ റിപ്പോര്‌ട്ടും സഭയില്‍ വന്നു.ആവശ്യമായ മരുന്നുകള്‍ എത്തിച്ചതായും മറ്റ് വിഷയങ്ങള്‍....

മലപ്പുറം ജില്ലയില്‍ ഡിഫ്തീരിയ പ്രതിരോധ നടപടികളില്‍ വീഴ്ച വന്നതായി പ്രതിപക്ഷം. അവശ്യമായ മരുന്നുകളില്ല. പ്രതിരോധ ക്യാമ്പുകള്‍ നടക്കുന്നില്ലെന്ന മീഡിയവണ്‍ റിപ്പോര്‌ട്ടും സഭയില്‍ വന്നു.ആവശ്യമായ മരുന്നുകള്‍ എത്തിച്ചതായും മറ്റ് വിഷയങ്ങള്‍ പരിശോധിക്കാമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരാണുനമതി നിഷേധിച്ചു..

Similar Posts