Kerala
![കൊച്ചിയിലും തിരുവനന്തപുരത്തും ഊബര്‍ ടാക്‌സി പണിമുടക്ക് കൊച്ചിയിലും തിരുവനന്തപുരത്തും ഊബര്‍ ടാക്‌സി പണിമുടക്ക്](https://www.mediaoneonline.com/h-upload/old_images/1113768-uber.webp)
Kerala
കൊച്ചിയിലും തിരുവനന്തപുരത്തും ഊബര്‍ ടാക്‌സി പണിമുടക്ക്
![](/images/authorplaceholder.jpg)
26 May 2018 9:42 PM GMT
രാവിലെ പത്തിന് പലാരിവട്ടത്തെ ഊബര്‍ ഓഫിസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തും.
കൊച്ചിയിലേയും തിരുവനന്തപുരത്തേയും ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ ഇന്ന് പണിമുടക്കുന്നു. 24 മണിക്കൂര്‍ സമരമാണ് നടക്കുക.
ഉപഭോക്താക്കളുടെ എണ്ണം കൂടുന്നത് വരെ പുതിയ വാഹനങ്ങളെ ഊബറില്‍ ഉള്‍പ്പെടുത്തരുത്, 12 മണിക്കൂര്‍ തൊഴിലെടുക്കുന്ന ടാക്‌സി െ്രെഡവര്‍ക്ക് മാന്യമായ വേതനം ഉറപ്പ് വരുത്തുക, മാന്യമല്ലാത്ത ശിക്ഷാ നടപടികള്‍ കമ്പനി ഒഴിവാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
രാവിലെ പത്തിന് പലാരിവട്ടത്തെ ഊബര്‍ ഓഫിസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തും.