Kerala
Kerala
കെഎസ്‍യു പ്രവര്‍ത്തകരെ വിരട്ടിയിരുത്തി ഐജി മനോജ് എബ്രഹാം
![](/images/authorplaceholder.jpg?type=1&v=2)
26 May 2018 7:32 PM GMT
പേരൂര്‍ക്കട ആശുപത്രിയില്‍ ജിഷ്ണുവിന്‍റെ മാതാവിനെ കാണാന്‍ ഡിജിപി ലോക്നാഥ് ബെഹ്‍റ എത്തുന്നതിന് മുമ്പായിരുന്നു ഐജിയുടെ വിരട്ടല്‍
''ഇരിക്കടാ അവിടെ... ഒരക്ഷരം മിണ്ടിപ്പോകരുത്''... ജിഷ്ണുവിന്‍റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച കെഎസ്‍യു പ്രവര്‍ത്തകരെ വിരട്ടിയിരുത്തി ഐജി മനോജ് എബ്രഹാം. വീഡിയോ കാണാം