Kerala
തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി ഉചിതമായ നിലപാട് സ്വീകരിക്കണമെന്ന് സുധാകരന്‍തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി ഉചിതമായ നിലപാട് സ്വീകരിക്കണമെന്ന് സുധാകരന്‍
Kerala

തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി ഉചിതമായ നിലപാട് സ്വീകരിക്കണമെന്ന് സുധാകരന്‍

Jaisy
|
26 May 2018 9:47 AM GMT

മന്ത്രിസഭക്ക് ഇത് തിരിച്ചടിയാകില്ല

തോമസ് ചാണ്ടി വിഷയത്തില്‍ ശരിയായ തീരുമാനമെടുക്കമ്പോള്‍ തെറ്റിദ്ധാരണ മാറുമെന്ന് ജി.സുധാകരന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉചിതമായ നിലപാട് സ്വീകരിക്കണം. മന്ത്രിസഭക്ക് ഇത് തിരിച്ചടിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Posts