Kerala
കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം എത്രയും പെട്ടെന്ന് സാധ്യമാകണം: കെ.രാജുകുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം എത്രയും പെട്ടെന്ന് സാധ്യമാകണം: കെ.രാജു
Kerala

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം എത്രയും പെട്ടെന്ന് സാധ്യമാകണം: കെ.രാജു

Jaisy
|
26 May 2018 1:29 AM GMT

മൂന്നാര്‍ സന്ദര്‍ശനത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണം

കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം എത്രയും പെട്ടെന്ന് സാധ്യമാകണമെന്ന് വനം മന്ത്രി കെ രാജു. ഇതിനായി സര്‍വേ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മന്ത്രിതലസമിതിയുടെ മൂന്നാര്‍ സന്ദര്‍ശനത്തിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

Related Tags :
Similar Posts