Kerala
Kerala
ഉണ്ണി മുകുന്ദനെതിരായ പീഡന ആരോപണം: പരാതിക്കാരി നേരിട്ടു ഹാജരാകണമെന്ന് കോടതി
|26 May 2018 6:16 PM GMT
കോടതിയിലെത്താൻ പൊലീസ് സംരക്ഷണം വേണമെന്ന് പരാതിക്കാരി. കള്ളക്കേസിലൂടെ കരിയർ തകർക്കാനും പണം തട്ടാനുമാണ് പരാതിക്കാരിയുടെ ശ്രമമെന്ന് ഉണ്ണി മുകുന്ദൻ
നടൻ ഉണ്ണി മുകുന്ദനെതിരായ പീഡന ആരോപണം: പരാതിക്കാരി നേരിട്ടു ഹാജരാകണമെന്ന് സി.ജെഎം കോടതി. ഈ മാസം 27 ന് ഹാജരാകണം. കോടതിയിലെത്താൻ പൊലീസ് സംരക്ഷണം വേണമെന്ന് പരാതിക്കാരി. കള്ളക്കേസിലൂടെ കരിയർ തകർക്കാനും പണം തട്ടാനുമാണ് പരാതിക്കാരിയുടെ ശ്രമമെന്ന് ഉണ്ണി മുകുന്ദൻ കോടതിയിൽ