Kerala
കേന്ദ്ര സാമൂഹ്യ നീതി മന്ത്രി ഇന്ന് പെരുമ്പാവൂരില്‍കേന്ദ്ര സാമൂഹ്യ നീതി മന്ത്രി ഇന്ന് പെരുമ്പാവൂരില്‍
Kerala

കേന്ദ്ര സാമൂഹ്യ നീതി മന്ത്രി ഇന്ന് പെരുമ്പാവൂരില്‍

admin
|
26 May 2018 12:37 PM GMT

പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ജിഷയുടെ അമ്മ രാജേശ്വരിയെ കാണും. രാവിലെ ഒമ്പതരക്കാണ് മന്ത്രി എത്തുക

കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി താവര്‍ ചന്ദ് ഗലോട്ട് ഇന്ന് പെരുമ്പാവൂരിലെത്തും.പെരുമ്പാവൂര്‍ താലൂക്കാശുപത്രിയില്‍ ജിഷയുടെ അമ്മ രാജേശ്വരിയെ കാണും. രാവിലെ ഒമ്പതരക്കാണ് മന്ത്രി എത്തുക

Similar Posts