Kerala
Kerala

പിഎന്‍ ഉണ്ണിരാജ എറണാകുളം റൂറല്‍ എസ്‍പി

admin
|
26 May 2018 3:01 PM GMT

എറണാകുളം റൂറല്‍ എസ്‍പിയായി പിഎന്‍ ഉണ്ണിരാജയെയും പെരുമ്പാവൂര്‍ ഡിവൈഎസ്‍പിയായി സുദര്‍ശനെയും നിയമിച്ചു.

എറണാകുളം റൂറല്‍ എസ്‍പിയായി പിഎന്‍ ഉണ്ണിരാജയെയും പെരുമ്പാവൂര്‍ ഡിവൈഎസ്‍പിയായി സുദര്‍ശനെയും നിയമിച്ചു. കുറുപ്പംപടി, പെരുമ്പാവൂര്‍ സിഐമാരെയും സ്ഥലം മാറ്റി കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. പെരുമ്പാവൂരിലെ ജിഷ കൊലക്കേസ് അന്വേഷിക്കുന്ന സംഘത്തെ പുനസ്സംഘടിപ്പിച്ച സാഹചര്യത്തിലാണ് മാറ്റം.

Similar Posts