Kerala
മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ തടസ്സപ്പെടുത്തുന്ന അഭിഭാഷകര്‍ പിന്തിരിയണമെന്ന് മുഖ്യമന്ത്രിമാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ തടസ്സപ്പെടുത്തുന്ന അഭിഭാഷകര്‍ പിന്തിരിയണമെന്ന് മുഖ്യമന്ത്രി
Kerala

മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ തടസ്സപ്പെടുത്തുന്ന അഭിഭാഷകര്‍ പിന്തിരിയണമെന്ന് മുഖ്യമന്ത്രി

Ubaid
|
27 May 2018 11:00 AM GMT

നാടിന്റെ യശസ്സിനെ പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് അഭിഭാഷക-മാധ്യമ പ്രശ്നം വഷളാകുന്നത് അനുവദിക്കാനാവില്ല

മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതിയില്‍ പോകാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെട്ടുകൂടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തടസ്സപ്പെടുത്താനിറങ്ങുന്ന അഭിഭാഷകര്‍ തങ്ങള്‍ ചെയ്യുന്നതിലെ ശരിയില്ലായ്മ മനസ്സിലാക്കി അതില്‍നിന്നും പിന്തിരിയണം. സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമസ്വാതന്ത്ര്യത്തിനു തടസമുണ്ടാക്കുന്ന ഒന്നുംതന്നെ അനുവദിച്ചുകൊടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലാണ് പ്രതികരണം.

മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതിയില്‍ പോകാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെട്ടുകൂടാ. അതു തടസ്സപ്പെടുത്തുന്നതിനോട് യോജിക്കാനാവി...

Posted by Chief Minister's Office, Kerala on Tuesday, October 4, 2016
Related Tags :
Similar Posts