Kerala
Kerala
സെന്‍കുമാര്‍ കേസ്; സുപ്രീംകോടതി വിധിയുടെ പൂര്‍ണരൂപം
|27 May 2018 2:34 PM GMT
സര്‍ക്കാരിന് കനത്ത തിരിച്ചടിയായി സുപ്രീംകോടതി വിധി
ടിപി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി തിരിച്ചെടുക്കണമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിധിയുടെ പൂര്‍ണരൂപം
വിധിയുടെ പൂര്‍ണരൂപം ലഭിച്ച ശേഷം ആവശ്യമായ നിയമ നടപടി കൈകൊള്ളുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.