Kerala
മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ചെന്നിത്തലയുടെ കത്ത്മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ചെന്നിത്തലയുടെ കത്ത്
Kerala

മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ചെന്നിത്തലയുടെ കത്ത്

Subin
|
27 May 2018 9:55 AM GMT

സ്ത്രീത്വത്തെ അപമാനിച്ച മണിക്കെതിരെ നടപടി വേണമെന്ന് ചെന്നിത്തല ആവശ്യപ്പെടുന്നു. 

വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എംഎം മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നല്‍കി. സ്ത്രീത്വത്തെ അപമാനിച്ച മണിക്കെതിരെ നടപടി വേണമെന്ന് ചെന്നിത്തല ആവശ്യപ്പെടുന്നു.

Related Tags :
Similar Posts