Kerala
Kerala
സ്വാശ്രയ മെഡിക്കല്‍ കരാറില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി
|28 May 2018 1:31 PM GMT
പരിയാരത്തെ ഫീസില്‍ കഴിഞ്ഞതവണ സംഭവിച്ച അപാകത പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട്
മാനേജ്മെന്റ്കളുമാുണ്ടാക്കിയ സ്വാശ്രയ മെഡിക്കല്‍ കരാറില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ ക ശൈലജ. സര്‍ക്കാരുമായി ഒപ്പുവെക്കാത്ത മാനേജ്മെന്റുകളുടേത് ധിക്കാരപരമായ നടപടി. ഈ കോളേജുകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പരിയാരത്തെ ഫീസില്‍ കഴിഞ്ഞതവണ സംഭവിച്ച അപാകത പരിഹരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.