Kerala
![ജോണി നെല്ലൂരിനെതിരെ അങ്കമാലിയില്‍ പോസ്റ്ററുകള്‍ ജോണി നെല്ലൂരിനെതിരെ അങ്കമാലിയില്‍ പോസ്റ്ററുകള്‍](https://www.mediaoneonline.com/h-upload/old_images/1068568-johnynelloor.webp)
Kerala
ജോണി നെല്ലൂരിനെതിരെ അങ്കമാലിയില്‍ പോസ്റ്ററുകള്‍
![](/images/authorplaceholder.jpg?type=1&v=2)
28 May 2018 12:44 AM GMT
സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍
ജോണി നെല്ലൂരിനെതിരെ അങ്കമാലിയില്‍ പോസ്റ്ററുകള്‍. ഓട്ടോയില്‍ കയറാന്‍ പോലും ആളില്ലാത്ത പാര്‍ട്ടിയുമായി വന്നാല്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറാം എന്ന് വിചാരിക്കണ്ടെന്ന് പറഞ്ഞാണ് പോസ്റ്റര്‍. അങ്കമാലി വിമോചന സമരത്തിന്റെ നാടാണ്. കോണ്‍ഗ്രസിന്റെ ഉറച്ചമണ്ണായ ഇവിടെ പ്രവര്‍ത്തകരുടെ വികാരത്തെ അവഗണിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും പോസ്റ്ററിലുണ്ട്. അങ്കമാലിസീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം. 10 വര്‍ഷമായി എംഎല്‍എ ഇല്ലാത്ത വിഷമം പ്രവര്‍ത്തകര്‍ക്കേ അറിയൂ എന്നും പോസ്റ്ററിലുണ്ട്. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍.