Kerala
Kerala
ജിഷ്ണുവിന്‍റെ മരണം: കൃഷ്ണദാസിന്‍റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍
|28 May 2018 12:34 PM GMT
തെളിവുകള്‍ പരിശോധിക്കാതെയാണ് കോടതി കൃഷ്ണദാസിന് ജാമ്യം നല്‍കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍
ജിഷ്ണു പ്രണോയി കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തെളിവുകള്‍ പരിശോധിക്കാതെയാണ് കോടതി കൃഷ്ണദാസിന് ജാമ്യം നല്‍കിയത്. ഈ സാഹചര്യത്തില്‍ കൃഷ്ണദാസിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.