Kerala
ദിലീപിന്റെ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കുംദിലീപിന്റെ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും
Kerala

ദിലീപിന്റെ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും

Subin
|
28 May 2018 3:14 PM GMT

കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് അപേക്ഷയില്‍ ദിലീപ്...

നടിയെ ആക്രമിച്ച കേസില്‍ പതിനൊന്നാം പ്രതി ദിലീപിന്റെ ജാമ്യാപേക്ഷിയില്‍ നാളെയും വാദം തുടരും. ഏഴ് മാസം കഴിഞ്ഞിട്ടും മൊബൈല്‍ ഫോണ്‍കണ്ടെത്താനാകാത്തത് കേരള പൊലീസിന് തന്നെ നാണക്കേടാണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള താന്‍പോരിമയാണ് ദിലീപിനെ അറസ്റ്റുചെയ്യാനുള്ള കാരണമെന്നും പ്രതിഭാഗം പറഞ്ഞു.

Similar Posts