Kerala
Kerala
കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് കേന്ദ്രം
|28 May 2018 10:50 PM GMT
കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ.
കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ. കേരളത്തിലെ ഒരു എംപിയും ഇക്കാര്യം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിട്ടില്ല. തിരുവനന്തപുരത്ത് ഹൈക്കോടതി ഡിവിഷന് ബെഞ്ച് അനുവദിക്കുന്ന കാര്യത്തില്‍ സംസ്ഥാനം അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസുമാണ് ഇതിനപേക്ഷ നല്‍കേണ്ടതെന്നും കേന്ദ്ര നിയമമന്ത്രി സദാനന്ദഗൗഡ പറഞ്ഞു.