Kerala
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് പി ജയരാജന്‍ വിരുദ്ധര്‍ പുറത്ത്സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് പി ജയരാജന്‍ വിരുദ്ധര്‍ പുറത്ത്
Kerala

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് പി ജയരാജന്‍ വിരുദ്ധര്‍ പുറത്ത്

Subin
|
28 May 2018 6:20 AM GMT

മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് പി ജയരാജന്‍ വിരുദ്ധരെ ഒഴിവാക്കി. മുതിര്‍ന്ന നേതാക്കളടക്കം അഞ്ചുപേരെയാണ് ഒഴിവാക്കിയത്. സി.കൃഷ്ണന്‍ എംഎല്‍എ, മുന്‍ എംഎല്‍എ കെകെ നാരായണന്‍, കര്‍ഷക സംഘം നേതാവ് കെഎം ജോസഫ് തുടങ്ങിയവരും ഒഴിവാക്കിയവരില്‍പ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയനും, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത യോഗത്തിന്റേതാണ് തീരുമാനം.

Related Tags :
Similar Posts