Kerala
Kerala
എം.കെ ദാമോദരന്റെ നിയമനത്തിനെതിരെ ബി.ജെ.പി ഹരജി
|28 May 2018 10:16 AM GMT
നിയമനം ബാര്‍ കൌണ്‍സിലിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഹരജിയിലെ വാദം. അതുകൊണ്ട് നിയമനം റദ്ദാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിയുടെ നിയമോപദേശകനായി അഡ്വ എം കെ ദാമോദരനെ നിശ്ചയിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനാണ് ഹരജി നല്‍കിയത്. നിയമനം ബാര്‍ കൌണ്‍സിലിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഹരജിയിലെ വാദം. അതുകൊണ്ട് നിയമനം റദ്ദാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജി പിന്നീട് പരിഗണിക്കും.