Kerala
Kerala
പൂക്കോട് തടാകം അവഗണനയില്‍
|29 May 2018 1:12 PM GMT
തടാകത്തില്‍ നിറഞ്ഞ പായലും ചെളിയും നീക്കം ചെയ്തിട്ടില്ല
വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൂക്കോട് തടാകം അവഗണനയില്‍. തടാകത്തില്‍ നിറഞ്ഞ പായലും ചെളിയും നീക്കം ചെയ്തിട്ടില്ല. വിനോദത്തിനായുള്ള ഉപകരണങ്ങള്‍ മിക്കതും മാസങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്.