Kerala
Kerala
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് മര്‍ദനം
|29 May 2018 5:46 AM GMT
മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചുള്ള സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘമാണ് മര്‍ദിച്ചത്.
അപകടത്തില്‍ പരിക്കേറ്റവരുമായി മെഡിക്കല്‍ കോളജ് ആശുപത്രിലെത്തിയ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് മര്‍ദനം. മെഡിക്കല്‍ കോളജിലെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘമാണ് മര്‍ദിച്ചത്. മര്‍ദനമേറ്റവരെയും ആംബുലന്‍സിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായും പരാതിയുണ്ട്.