Kerala
പൊന്തംപുഴ ഭൂമി വിവാദം; പരിസ്ഥിതി ദുര്‍ബല പ്രദേശം ഏറ്റെടുക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്ന് കെ.രാജുപൊന്തംപുഴ ഭൂമി വിവാദം; പരിസ്ഥിതി ദുര്‍ബല പ്രദേശം ഏറ്റെടുക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്ന് കെ.രാജു
Kerala

പൊന്തംപുഴ ഭൂമി വിവാദം; പരിസ്ഥിതി ദുര്‍ബല പ്രദേശം ഏറ്റെടുക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്ന് കെ.രാജു

Jaisy
|
29 May 2018 12:32 AM GMT

രാഷ്ട്രീയ പ്രേരിതമായ ആരോപണം ആവർത്തിച്ചാൽ നിയമ നടപടിയെടുക്കും

പൊന്തംപുഴ ഭൂമി വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ രാജു. പരിസ്ഥിതി ദുര്‍ബല പ്രദേശം ഏറ്റെടുക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ട്. രാഷ്ട്രീയ പ്രേരിതമായ ആരോപണം ആവർത്തിച്ചാൽ നിയമ നടപടിയെടുക്കുമെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു.

Related Tags :
Similar Posts