Kerala
ശശീന്ദ്രന്റെ രാജി ലജ്ജാകരം: എംഎം ഹസ്സന്‍ശശീന്ദ്രന്റെ രാജി ലജ്ജാകരം: എംഎം ഹസ്സന്‍
Kerala

ശശീന്ദ്രന്റെ രാജി ലജ്ജാകരം: എംഎം ഹസ്സന്‍

Muhsina
|
30 May 2018 4:56 PM GMT

സ്ത്രീസുരക്ഷയും അഴിമതിവിരുദ്ധതയുമെന്ന ഇടതുമുന്നണി പ്രഖ്യാപനം മന്ത്രിമാര്‍ പോലും ഉള്‍ക്കൊണ്ടിട്ടില്ലെന്നും

മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ലജ്ജാകരമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്‍. സ്ത്രീസുരക്ഷയും അഴിമതിവിരുദ്ധതയുമെന്ന ഇടതുമുന്നണി പ്രഖ്യാപനം മന്ത്രിമാര്‍ പോലും ഉള്‍ക്കൊണ്ടിട്ടില്ലെന്നും ഇതിന്റെ തെളിവാണ് മന്ത്രിയുടെ രാജിയെന്നും ഹസ്സന്‍ പറഞ്ഞു.

Similar Posts