Kerala
മെഡിക്കല്‍ പ്രവേശ പരീക്ഷയ്ക്ക് ശിരോവസ്ത്ര നിരോധം: ഹരജി ഇന്ന് ഹൈക്കോടതിയില്‍മെഡിക്കല്‍ പ്രവേശ പരീക്ഷയ്ക്ക് ശിരോവസ്ത്ര നിരോധം: ഹരജി ഇന്ന് ഹൈക്കോടതിയില്‍
Kerala

മെഡിക്കല്‍ പ്രവേശ പരീക്ഷയ്ക്ക് ശിരോവസ്ത്ര നിരോധം: ഹരജി ഇന്ന് ഹൈക്കോടതിയില്‍

admin
|
30 May 2018 4:46 PM GMT

മെയ് ഒന്നിന് നടക്കുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ ശിരോവസ്ത്രവും മുഴുക്കൈ വസ്ത്രവും ധരിക്കാന്‍ അനുവദിക്കില്ലെന്ന സി ബി എസ് സിയുടെ നിലപാടിനെതിരെ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മെയ് ഒന്നിന് നടക്കുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ ശിരോവസ്ത്രവും മുഴുക്കൈ വസ്ത്രവും ധരിക്കാന്‍ അനുവദിക്കില്ലെന്ന സി ബി എസ് സിയുടെ നിലപാടിനെതിരെ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ വര്‍ഷം മതാചാര പ്രകാരം വസ്ത്രം ധരിച്ചെത്തിയവരെ പരീക്ഷയെഴുതിക്കാതിരുന്നത് വിവാദമായിരുന്നു. മത വിശ്വാസങ്ങളെ ഹനിക്കുന്ന തീരുമാനം ഭരണഘടനയുടെ 25ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

Similar Posts