Kerala
Kerala
മന്ത്രിസ്ഥാനം: തീരുമാനമെടുക്കേണ്ടത് മുന്നണിയെന്ന് ആര് ബാലകൃഷ്ണപിള്ള
|30 May 2018 5:39 AM GMT
എല്‍ഡിഎഫ് യോഗത്തിന് മുന്നോടിയായി ആര് ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തി.
എല്‍ഡിഎഫ് യോഗത്തിന് മുന്നോടിയായി ആര് ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തി. മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുന്നണിയാണെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ബാലകൃഷ്ണപിള്ള പറഞ്ഞു.