Kerala
ഹൈക്കോടതിയുടെ 200 മീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞഹൈക്കോടതിയുടെ 200 മീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ
Kerala

ഹൈക്കോടതിയുടെ 200 മീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ

Sithara
|
31 May 2018 3:34 AM GMT

രണ്ട് മാസത്തേക്കാണ് നിരോധനാജ്ഞ

ഹൈക്കോടതിയുടെ 200 മീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ വൈ സഫറുള്ളയാണ് ഉത്തരവിറക്കിയത്. രണ്ട് മാസത്തേക്കാണ് നിരോധനാജ്ഞ. അ‍ഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ നല്‍കിയ കത്തിന്റേയും ഹൈക്കോടതി ഉത്തരവിന്റേയും അടിസ്ഥാനത്തിലാണ് ജില്ലാകളക്ടറുടെ ഉത്തരവ്.

Related Tags :
Similar Posts