Kerala
Kerala
കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി
|31 May 2018 4:38 PM GMT
കോഴിക്കോട് കലോത്സവ കിരീടം നേടിയ സാഹചര്യത്തിലാണ് അവധി
കോഴിക്കോട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി. കോഴിക്കോട് കലോത്സവ കിരീടം നേടിയ സാഹചര്യത്തിലാണ് അവധി. കേരള സിലബസ് സ്കൂളുകള്‍ക്കാണ് അവധി.