Kerala
Kerala
കോട്ടയം ദുരഭിമാനക്കൊല; കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് ഹസ്സന്
|31 May 2018 4:39 PM GMT
നിലവിലെ അന്വേഷണം തൃപ്തികരമല്ല
കോട്ടയത്തെ ദുരഭിമാനക്കൊലയില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്. നിലവിലെ അന്വേഷണം തൃപ്തികരമല്ല . കുറ്റവാളികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത് പൊലീസും ക്വട്ടേഷന്‍ സംഘവും ഒത്തുകളിച്ചു.
കൊലപാതകത്തിന് കാരണം പൊലീസിന്റെ ഗുരുതരമായ കൃത്യവിലോപമാണെന്നും കെവിന്റെ വീട് സന്ദര്‍ശിച്ച് ശേഷം ഹസ്സന് പറഞ്ഞു.