Kerala
Kerala
പിണറായി ഭരണത്തിന്റെ ശോഭ കെടുത്താനാണ് വി എസ് ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി
|1 Jun 2018 4:49 PM GMT
പ്രതിപക്ഷത്തിന് ബലമേകാനാണ് വിഎസിന്റെ ശ്രമമെന്നും വെള്ളാപ്പള്ളി കൊല്ലത്ത് പറഞ്ഞു.
പിണറായി ഭരണത്തിന്റെ ശോഭ കെടുത്താനാണ് വി എസ് അച്യുതാനന്ദന് ശ്രമിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പ്രതിപക്ഷത്തിന് ബലമേകാനാണ് വിഎസിന്റെ ശ്രമമെന്നും വെള്ളാപ്പള്ളി കൊല്ലത്ത് പറഞ്ഞു.