Kerala
ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ്;  10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ്; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ്; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

admin
|
2 Jun 2018 11:21 PM GMT

ഉദയകുമാറിന്റെ അമ്മക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. ഉദയകുമാറിന്റെ അമ്മക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയുന്ന പക്ഷം അവരുടെ റിട്ടയര്‍മെന്റ് ആനുകൂല്യത്തില്‍ നിന്ന് തുക ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.സിബിഐയുടെ കുറ്റ പത്രത്തിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

Similar Posts