Kerala
തോമസ് ചാണ്ടിയുടെ വിഷയത്തില്‍ അയഞ്ഞ സമീപനമില്ലെന്ന് കാനംതോമസ് ചാണ്ടിയുടെ വിഷയത്തില്‍ അയഞ്ഞ സമീപനമില്ലെന്ന് കാനം
Kerala

തോമസ് ചാണ്ടിയുടെ വിഷയത്തില്‍ അയഞ്ഞ സമീപനമില്ലെന്ന് കാനം

Jaisy
|
2 Jun 2018 9:28 PM GMT

മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും

തോമസ് ചാണ്ടിയുടെ വിഷയത്തില്‍ അയഞ്ഞ സമീപനമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഴുവന്‍ രേഖകളും പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും. നീതിക്കും ന്യായത്തിനും വിരുദ്ധമായതൊന്നും ഉണ്ടാവില്ലെന്നും കാനം പറഞ്ഞു.

Related Tags :
Similar Posts