Kerala
Kerala
മെഡിക്കല്‍ ബില്‍; സര്‍ക്കാരിന്റെ ദുരുദ്ദേശം തിരിച്ചറിയുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടതായി യൂത്ത് കോണ്‍ഗ്രസ്
|2 Jun 2018 6:54 AM GMT
സഭയില്‍ ജാഗ്രത കാണിക്കുന്നതില്‍ പരാജയപ്പെട്ടു
മെഡിക്കല്‍ ബില്ലില്‍ സര്‍ക്കാരിന്റെ ദുരുദ്ദേശം തിരിച്ചറിയുന്നതില്‍ പ്രതിപക്ഷ നേതാക്കള്‍ പരാജയപ്പെട്ടതായി യൂത്ത് കോണ്‍ഗ്രസ് . സഭയില്‍ ജാഗ്രത കാണിക്കുന്നതില്‍ പരാജയപ്പെട്ടു. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്നാണ് പ്രതീക്ഷയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.