Kerala
എകെജിക്കെതിരായ ബല്‍റാമിന്‍റെ പരാമര്‍ശം ശുദ്ധ തെമ്മാടിത്തരമെന്ന് എംഎം മണിഎകെജിക്കെതിരായ ബല്‍റാമിന്‍റെ പരാമര്‍ശം ശുദ്ധ തെമ്മാടിത്തരമെന്ന് എംഎം മണി
Kerala

എകെജിക്കെതിരായ ബല്‍റാമിന്‍റെ പരാമര്‍ശം ശുദ്ധ തെമ്മാടിത്തരമെന്ന് എംഎം മണി

Muhsina
|
3 Jun 2018 12:48 PM GMT

എകെജിക്കെതിരായ വി ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍‌ എകെജിക്കെതിരായ പരാമര്‍ശം ശുദ്ധ തെമ്മാടിത്തരമെന്ന് മന്ത്രി എംഎം മണി. ഇങ്ങനെയാണെങ്കില്‍ ബല്‍റാം നാളെ സ്വന്തം പിതൃത്വത്തെക്കുറിച്ച്..

എകെജിക്കെതിരായ വി ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍‌ എകെജിക്കെതിരായ പരാമര്‍ശം ശുദ്ധ തെമ്മാടിത്തരമെന്ന് മന്ത്രി എംഎം മണി. ഇങ്ങനെയാണെങ്കില്‍ ബല്‍റാം നാളെ സ്വന്തം പിതൃത്വത്തെക്കുറിച്ച് വരെ സംശയിച്ചേക്കാമെന്നും മണി കൊല്ലത്ത് പറഞ്ഞു.

Related Tags :
Similar Posts