Kerala
പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് തോമസ് ഐസക്പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് തോമസ് ഐസക്
Kerala

പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് തോമസ് ഐസക്

Jaisy
|
3 Jun 2018 2:20 AM GMT

2019-20ല്‍ ആരംഭിക്കുന്ന ക്യാന്‍സര്‍ മരുന്ന് ഫാക്ടറിക്ക് 20 കോടി വകയിരുത്തും

പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 2019-20ല്‍ ആരംഭിക്കുന്ന ക്യാന്‍സര്‍ മരുന്ന് ഫാക്ടറിക്ക് 20 കോടി വകയിരുത്തും. കെഎസ്ഡിപിയെ മരുന്നുകള്‍ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാക്കി മാറ്റും.പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തനച്ചലവിനായി 55 കോടി വകയിരുത്തി. കെഎംഎംഎല്‍ ചവറക്ക് പുതിയ ഫാക്ടറി നിര്‍മിക്കാന്‍ സ്ഥലമേറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Related Tags :
Similar Posts