Kerala
![നടി ആക്രമിക്കപ്പെട്ട സംഭവം: ദൃശ്യം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജിയിൽ വിധി ഈ മാസം 7ന് നടി ആക്രമിക്കപ്പെട്ട സംഭവം: ദൃശ്യം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജിയിൽ വിധി ഈ മാസം 7ന്](https://www.mediaoneonline.com/h-upload/old_images/1109884-dileepplea.webp)
Kerala
നടി ആക്രമിക്കപ്പെട്ട സംഭവം: ദൃശ്യം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജിയിൽ വിധി ഈ മാസം 7ന്
![](/images/authorplaceholder.jpg)
3 Jun 2018 11:51 AM GMT
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയില്‍ വിധി പറയുന്നത് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ മാസം 7ലേക്ക് മാറ്റി
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയില്‍ വിധി പറയുന്നത് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ മാസം 7ലേക്ക് മാറ്റി. നിര്‍ണായകമായ തെളിവുകള്‍ ഒഴികെയുള്ളവ പ്രതികള്‍ക്ക് കൈമാറാം എന്ന നിലപാടാണ് അന്വേഷണ സംഘം സ്വീകരിച്ചത്. കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ കുറ്റസമ്മതമൊഴി ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണ സംഘം ദിലീപിന് കൈമാറിയിട്ടുണ്ട്.