Kerala
Kerala
വിഭാഗീയതയും മോശംപ്രവണതയും പാര്ട്ടിക്കുള്ളിലുണ്ടെങ്കില് തിരുത്തുമെന്ന് കാനം
|3 Jun 2018 8:19 PM GMT
സമൂഹത്തിന്റെ പരിച്ഛേദമാണ് പാര്‍ട്ടി
വിഭാഗീയതയും മോശംപ്രവണതയും പാര്ട്ടിക്കുള്ളിലുണ്ടെങ്കില് തിരുത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സമൂഹത്തിന്റെ പരിച്ഛേദമാണ് പാര്‍ട്ടി. ഒന്നും ഒളിച്ചുവെക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു.