Kerala
കോഴിക്കോട് ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്കോഴിക്കോട് ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
Kerala

കോഴിക്കോട് ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

admin
|
3 Jun 2018 4:07 PM GMT

റൂട്ട് മാറി ഓടിയ ബസ്സുകള്‍ക്ക് കൂട്ടത്തോടെ പിഴ ഇട്ട പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പ്രതിഷേധ സൂചകമായി ബസ്സുകള്‍ ട്രാഫിക് സ്റ്റേഷന്‍ പരിസരത്ത് ജീവനക്കാര്‍ നിര്‍ത്തിയിട്ടതോടെ നഗരത്തില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്

കോഴിക്കോട് നഗരത്തില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. റൂട്ട് മാറി ഓടിയ ബസ്സുകള്‍ക്ക് കൂട്ടത്തോടെ പിഴ ഇട്ട പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പ്രതിഷേധ സൂചകമായി ബസ്സുകള്‍ ട്രാഫിക് സ്റ്റേഷന്‍ പരിസരത്ത് ജീവനക്കാര്‍ നിര്‍ത്തിയിട്ടതോടെ നഗരത്തില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. റൂട്ട് മാറി ഓടരുതെന്ന് നിരവധി തവണ ബസ്സ് ജീവനക്കാരോട് പറഞ്ഞിട്ടും അനുസരിക്കാത്തതിനാലാണ് പിഴ ഇട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Tags :
Similar Posts