Kerala

Kerala
ബാലകൃഷ്ണപിള്ള ന്യൂനപക്ഷ വിരുദ്ധമായി സംസാരിക്കുമെന്ന് കരുതുന്നില്ലെന്ന് നീലലോഹിതദാസന്‍ നാടാര്‍

4 Jun 2018 1:20 PM GMT
ബാലകൃഷ്ണപിള്ളയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും നീലലോഹിതദാസന്‍ നാടാര്‍ കോഴിക്കോട്ട് പറഞ്ഞു.
ആര്‍ ബാലകൃഷ്ണപിള്ള ന്യൂനപക്ഷ വിരുദ്ധമായി സംസാരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് നീലലോഹിതദാസന്‍ നാടാര്‍. ബാലകൃഷ്ണപിള്ളയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും നീലലോഹിതദാസന്‍ നാടാര്‍ കോഴിക്കോട്ട് പറഞ്ഞു.