Kerala
Kerala
വിവാദ സ്വാമി ഹിന്ദു ഐക്യവേദിയില്‍ സജീവം
|4 Jun 2018 11:59 AM GMT
ഹിന്ദു ഐക്യവേദിക്ക് വേണ്ടി കുമ്മനം നടത്തിയ ചര്‍ച്ചയില്‍ സ്വാമിയും പങ്കെടുത്തു.അന്നത്തെ മുഖ്യമന്ത്രി വിഎസുമായി നടത്തിയ ചര്‍ച്ചയില്‍ സ്വാമി പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്ത്.
ജനനേന്ദ്രിയം മുറിച്ചു മാറ്റപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദസ്വാമി ഹിന്ദു ഐക്യവേദിയുടെ പ്രമുഖ നേതാവ്.ഹിന്ദു ഐക്യവേദിക്ക് വേണ്ടി കുമ്മനം നടത്തിയ ചര്‍ച്ചയില്‍ സ്വാമിയും പങ്കെടുത്തു.അന്നത്തെ മുഖ്യമന്ത്രി വിഎസുമായി നടത്തിയ ചര്‍ച്ചയില്‍ സ്വാമി പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്ത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനായിരിക്കെ കുമ്മനം രാജശേഖരനോടൊപ്പം ആറന്മുള സമരത്തില്‍ സജീവ പങ്കാളി..2010 മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരായ സമരത്തിലു കുമ്മനത്തിനൊപ്പം പങ്കെടുത്തു. ആറന്മുള പൈതൃക സംരക്ഷണ സമിതി സംഘടിപ്പിച്ച സന്യാസി സംഗമത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്നു