Kerala
Kerala
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മാണിയുടെ വോട്ടിനോട് അയിത്തമില്ലെന്ന് ആന്റണി
![](/images/authorplaceholder.jpg?type=1&v=2)
4 Jun 2018 11:51 PM GMT
മാണിയുമായി സഹകരണം വേണമോയെന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ വോട്ടിനോട് അയിത്തമില്ലെന്ന് എ.കെ ആന്റണി. മാണിയുമായി സഹകരണം വേണമോയെന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു വോട്ടിനോടും അയിത്തമുണ്ടാവേണ്ടതില്ലെന്നും ആന്റണി പറഞ്ഞു.