Kerala
Kerala
ആരാധനാലയങ്ങളിലെ ആയുധപരിശീലനം തടയാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി
|5 Jun 2018 12:49 PM GMT
ഭക്തിയുടെ മറവിലുള്ള ആയുധ പരിശീലനം ഗൌരവമായാണ് കാണുന്നത്
ആരാധനാലയങ്ങളിലെ ആയുധപരിശീലനം തടയാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭക്തിയുടെ മറവിലുള്ള ആയുധ പരിശീലനം ഗൌരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.