Kerala
കീഴാറ്റൂർ സമരത്തിൽ യുഡിഎഫ് പ്രത്യക്ഷമായോ പരോക്ഷമായോ ഇല്ലെന്ന് കെ. മുരളീധരന്‍കീഴാറ്റൂർ സമരത്തിൽ യുഡിഎഫ് പ്രത്യക്ഷമായോ പരോക്ഷമായോ ഇല്ലെന്ന് കെ. മുരളീധരന്‍
Kerala

കീഴാറ്റൂർ സമരത്തിൽ യുഡിഎഫ് പ്രത്യക്ഷമായോ പരോക്ഷമായോ ഇല്ലെന്ന് കെ. മുരളീധരന്‍

Jaisy
|
5 Jun 2018 4:06 PM GMT

കീഴാറ്റൂർ പാർട്ടി ഗ്രാമമായതു കൊണ്ടാണ് ചർച്ചക്ക് സർക്കാർ തയ്യാറാകാത്തത്

കീഴാറ്റൂർ സമരത്തിൽ യു ഡി എഫ് പ്രത്യക്ഷമായോ പരോക്ഷമായോ ഇല്ലെന്ന് കെ മുരളീധരന്‍. കീഴാറ്റൂർ പാർട്ടി ഗ്രാമമായതു കൊണ്ടാണ് ചർച്ചക്ക് സർക്കാർ തയ്യാറാകാത്തത്. വികസനത്തിന്റെ പേരില്‍ ലാത്തിച്ചാര്‍ജോ വെടിവെപ്പോ വേണ്ടതില്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Similar Posts