Kerala
Kerala
കോണ്‍ഗ്രസിനും കുഞ്ഞാലിക്കുട്ടിക്കും നന്ദിയെന്ന് കെ എം മാണി
|17 Jun 2018 12:42 AM GMT
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടതാണെന്ന് കെ എം മാണി.
രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടതാണെന്ന് കെ എം മാണി. കോണ്‍ഗ്രസിനും കുഞ്ഞാലിക്കുട്ടിക്കും അദ്ദേഹം നന്ദി പറഞ്ഞു.
അതേസമയം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. വി എം സുധീരനും പി ജെ കുര്യനും ബല്‍റാം ഉള്‍പ്പെടെയുള്ള യുവ നേതാക്കളും സീറ്റ് വിട്ടുകൊടുത്തതിനെതിരെ പരസ്യമായി രംഗത്തെത്തി.