Kerala
Kerala
മലപ്പുറത്ത് കുളത്തിലിറങ്ങിയ 2 കുട്ടികള്‍ മുങ്ങിമരിച്ചു
|3 July 2018 2:20 PM GMT
മലപ്പുറം വാഴക്കാട് കുളത്തിലിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.
മലപ്പുറം വാഴക്കാട് കുളത്തിലിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. തിരുവാലൂര്‍ സ്വദേശി അബ്ദുറഷീദിന്റെ മകന്‍ അഫ്‍വാന്‍ (7) റിയാസിന്‍റെ മകന്‍ റിസാന്‍(8) എന്നിവരാണ് മരിച്ചത്.