Kerala
jesna missing case, CBI investigation in Jesna missing case

കാണാതായ ജെസ്ന

Kerala

ജസ്നയെ കാണാതായ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Web Desk
|
4 July 2018 5:12 AM GMT

കോട്ടയം മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപം നില്‍ക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.

ജസ്നയെ കാണാതായ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കോട്ടയം മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപം നില്‍ക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ജസ്നയുടെയും സുഹൃത്തിന്റെയും ദൃശ്യങ്ങളാണ് ലഭിച്ചത്.

Related Tags :
Similar Posts