Kerala
Kerala
വൈദികര്‍ ബലാത്സംഗം ചെയ്തുവെന്ന് രഹസ്യ മൊഴിയിലും ആവര്‍ത്തിച്ച് പരാതിക്കാരി
|4 July 2018 4:28 AM GMT
പൊലീസിന് കൊടുത്ത മൊഴി തന്നെ മജിസ്ട്രേറ്റിനു മുന്നിൽ യുവതി ആവർത്തിച്ചു
ഓര്‍ത്തഡോക്സ് സഭ വൈദികര്‍ ബലാത്സംഗം ചെയ്തുവെന്ന മജിസ്ട്രേറ്റിന് നല്കിയ രഹസ്യ മൊഴിയിലും ആവര്‍ത്തിച്ച് പരാതിക്കാരി.പൊലീസിന് കൊടുത്ത മൊഴി തന്നെ മജിസ്ട്രേറ്റിനു മുന്നിൽ യുവതി ആവർത്തിച്ചു.അതിനിടെ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത വൈദികരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ഊര്‍ജ്ജിതമാക്കി.യുവതിയും വൈദികരും താമസിച്ച ഹോട്ടലിൽ പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചു.